എന്നെ അറിയാതെ പോയ നിനക്ക്



ജീവിത സാഗര തിരകള്‍ക്കിടയിലും
മധുരമായ് പാടുന്ന പാട്ടുകാരാ....
നിന്നില്‍ ഈ കദനം  ഇല്ലായിരുന്നെങ്കില്‍
നീറുന്ന പ്രണയവും പൊലിഞ്ഞു പോയെങ്കില്‍
പടുവാനറിയാത്ത മൂളുവാനറിയാത്ത
പാവം മുളംതണ്ട്‌ നീ...

Comments

  1. എവിടെയോ സംഗീതത്തിന്റെ നേര്‍ത്ത നൊമ്പരം ഒഴുകി എത്തുന്നതുപോലെ...

    ReplyDelete

Post a Comment

Popular posts from this blog

അമീഷിന്റെ "സീത" - പുസ്തകപരിചയം

ആലിപ്പഴം- അനുഭവക്കുറിപ്പ്