മോഹം

ചാന്ദ്രനീലാകാശത്തെ
നിറമുള്ള താരമാവാന്‍
എത്ര ജന്മം ഞാന്‍
തപസിരുന്നു!....

Comments

  1. നിലാവിന്റെ തൂവല്‍ തൊടുന്ന പോലെ..
    നിശാപുഷ്പം രാവില്‍ വിരിഞ്ഞ പോലെ..
    പ്രണയാര്‍ദ്രമാം നിന്റെ മിഴി വന്നു ഹൃദയത്തില്‍
    ഒരു മാത്ര മിന്നി മറഞ്ഞു പോയി..
    ഒരു വാക്ക് ചൊല്ലി കടന്നുപോയി..

    ReplyDelete

Post a Comment

Popular posts from this blog

അമീഷിന്റെ "സീത" - പുസ്തകപരിചയം

ആലിപ്പഴം- അനുഭവക്കുറിപ്പ്

എന്നെ അറിയാതെ പോയ നിനക്ക്