...


കാവില്‍ ഞാന്‍ കണ്ട
കനക സൗന്ദര്യമേ..
കാണുമ്പോള്‍ എന്തോ ചൊല്ലാന്‍
കൊതിച്ചുപോയ് ഞാന്‍
കരളിലെ അനുരാഗത്തിന്‍
കവിതയല്ല, യെന്‍റെ മനസിലെ
കദനത്തിന്‍ വിങ്ങലല്ല
കണ്ണേ... നീ എന്‍റെ ചങ്കിലെ
കാവ്യലോകത്തിനു ഭാവപാത്രം...

Comments