അമ്മ

ഞാന്‍ കണ്ട
ആദ്യ പ്രകാശം.
എന്‍ അകതാരില്‍
ആദ്യത്തെ നേര്.
എന്‍റെ കണ്‍ടത്തിന്‍
ആദ്യ താളം.
എന്‍ പ്രാണനില്‍
നിറയുന്ന സ്നേഹം.
എന്നേക്കും ഞാന്‍
കണ്ട പുണ്യം.
എന്‍ നാവിലെ
മധുര നാദം.
എന്‍ വിരലിലെ
ആദ്യ ചിത്രം.
എന്‍റെ അറിവിന്‍റെ
ആദ്യ കണം!.

Comments

Popular posts from this blog

അമീഷിന്റെ "സീത" - പുസ്തകപരിചയം

ആലിപ്പഴം- അനുഭവക്കുറിപ്പ്

എന്നെ അറിയാതെ പോയ നിനക്ക്