നെഞ്ചിന്‍റെ നീറുന്ന ഇടനാഴിയില്‍ എവിടെയോ നിന്‍റെ നാദ ധ്വനീ മരീചിക തീര്‍ക്കുന്നു പൂക്കാതെ പോയ കിനാവിന്‍റെ സൌരഭ്യം ഇട നെഞ്ചില്‍ എവിടെയോ പടര്‍ന്നു പിടിക്കുന്നു നീ നിന്‍റെ പിന്നില്‍ ഉപേഷിച്ച്പോയെന്റെ ചുടു നിണമോഴുകുന്ന നെഞ്ചിന്റെ നേരുകള്‍
Posts
Showing posts from February, 2012