ഓര്‍മ്മകള്‍

സമനില തെറ്റിയ മഴ ആര്‍ത്താര്‍ത്തു പെയ്തുകൊണ്ടെയിരുന്നു. ഒടുവില്‍ മാനം തെളിഞ്ഞു മഴവില്ല് വിരിയുമെന്ന് ഞാന്‍ കാത്തിരുന്നു. പക്ഷേ പെയ്തു തീര്‍ന്നിട്ടും മഴവില്ലുവിരിഞ്ഞില്ല.. നിറം മങ്ങിയ ചിത്രങ്ങള്‍ ആകാശത്തു നിരന്നു നിന്നു. അവ എന്തോ പിറുപിറുക്കും പോലെ. എന്തോ ചികഞ്ഞെടുത്തു ഓര്‍മ്മപ്പെടുത്തും പോലെ. നിറമില്ലാത്ത ആ ചിത്രങ്ങള്‍ ഒക്കെ എന്‍റെതു തന്നെ ഞാന്‍ തിരിച്ചറിഞ്ഞു. പോയ വര്‍ഷകാലങ്ങള്‍ ഓര്‍മ്മപ്പെടുത്താനുള്ള തിരക്കിലായിരുന്നു അവര്‍...
 

Comments

  1. ജീവതം എല്ലായ്പ്പോഴും നിറമുള്ള ചിത്രങ്ങള്‍ ആകുവാന്‍ നമ്മള്‍ വെറുതെ കൊതിക്കും...പക്ഷെ ആ ചിത്രങ്ങള്‍ കാലമെന്ന മഴ മായ്ച്ചുകൊണ്ടേയിരിക്കും..
    with love
    always abhi

    ReplyDelete

Post a Comment

Popular posts from this blog

അമീഷിന്റെ "സീത" - പുസ്തകപരിചയം

ആലിപ്പഴം- അനുഭവക്കുറിപ്പ്

എന്നെ അറിയാതെ പോയ നിനക്ക്