മഴ


മാനം കറുത്തിരുണ്ട്, ചിതറി -
താഴേക്ക്‌ വീണു "മഴ"!
കുട്ടികള്‍ക്കുല്ലാസം
കളിതോണി തീര്‍ക്കലും,
കൌമാരത്തിന്
വസന്തം സ്വപ്നങ്ങളും ,
യവ്വനത്തിനു
മുഷിപ്പോ ? മൂടിപ്പിടിച്ച ദേഷ്യമോ?
" നേരം കൊല്ലുവാന്‍"!..
വാര്‍ധക്യത്തിന്
വാതവും അസ്വസ്ഥതകളും..
ഇടിയും വെളിച്ചവും
ചിലരില്‍ ഭയം, നെടുവീര്‍പ്പുകള്‍
ചിലര്‍ വേഴാമ്പലിനെ പോലെ !..

Comments

  1. മഴ നനയാന്‍ അവള്‍ക്ക്‌ ഇഷ്ട്ടമാണെന്ന് എനിക്കറിയാം...
    എങ്ങിലും ഞാന്‍ അവള്‍ക്കായ്‌ കുട പിടിക്കും,
    എന്തിനെന്നോ?
    ആ മഴത്തുള്ളികള്‍ അവളെ പ്രണയിക്കാതിരിക്കാന്‍..

    ReplyDelete

Post a Comment

Popular posts from this blog

അമീഷിന്റെ "സീത" - പുസ്തകപരിചയം

ആലിപ്പഴം- അനുഭവക്കുറിപ്പ്

എന്നെ അറിയാതെ പോയ നിനക്ക്