തനിച്ചാവുക എന്നത് ഭീതിജനകം ആണ്. 
തനിച്ചാക്കപെടുക എന്നത് വേദനാ ജനകവും.
തന്റെ തനിച്ചാവലിനെ തന്നോട് ചേർക്കാൻ കഴിയുന്നിടത് 
ജീവിതം തുടങ്ങുകയായി.
പിന്നെയൊരു വെട്ടി തിരുത്തലിനോ തുടച്ച് എഴുത്തിനോ സാധ്യത ഇല്ല..
ഏകാന്തതയെ  സ്വന്തം തടവറയിലാക്കി പ്രണയിച്ചു തുടങ്ങുകയല്ലാതെ...

Comments

Popular posts from this blog

അമീഷിന്റെ "സീത" - പുസ്തകപരിചയം

ആലിപ്പഴം- അനുഭവക്കുറിപ്പ്

എന്നെ അറിയാതെ പോയ നിനക്ക്