തിരിഞ്ഞു നോക്കാതെയുള്ള ഓരോ യാത്രയും 
പ്രീയമായവയെ എന്നന്നേക്കുമായി വലിച്ചെറിഞ്ഞു പോകലാണ്.
ഇനി ഒരിക്കലും കാണാതിരിക്കാൻ, അറിയാതിരിക്കാൻ, 
തമ്മിൽ കണ്ടുമുട്ടതെയിരിക്കാൻ.

ഒരു തിരിഞ്ഞു നോട്ടം...
അതിലേക്കു തിരിച്ചു പോകാനുള്ള നമ്മുടെ മോഹം ആണ്. ആ മോഹം അതിജീവിക്കുമ്പോൾ 
നമ്മൾ ജയിച്ചു തുടങ്ങുന്നു... 
ജീവിച്ചു തുടങ്ങുന്നു... 

Comments

Popular posts from this blog

അമീഷിന്റെ "സീത" - പുസ്തകപരിചയം

ആലിപ്പഴം- അനുഭവക്കുറിപ്പ്

എന്നെ അറിയാതെ പോയ നിനക്ക്