അതൊരു കാലമായിരുന്നു......


മഴ നനഞ്ഞും തുമ്പിയെ പിടിച്ചും തൊടിയിലെ പൂക്കളുടെ സുഗന്ധം അറിഞ്ഞും...
കഥകള്‍ പറഞ്ഞും കണ്ണാരം പൊത്തി കളിച്ചും...
കല്ലും ചെളിയും നിറഞ്ഞ ഇടവഴിയില്‍ കൂടി കൂട്ടുകാരിയുടെ കയ്യില്‍ പിടിച്ചുള്ള സ്കൂള്‍ യാത്ര...
ഇനി ഒരിക്കലും  തിരിച്ചു കിട്ടാത്ത നല്ല നാളുകള്‍...

ഇന്നത്തെ കുട്ടികള്‍ക്ക് കേട്ടറിവും നാളത്തെ കുട്ടികള്‍ക്ക് പഴങ്കഥയുമാവേണ്ട നമ്മുടെ മധുരിക്കുന്ന ഓര്‍മ്മകള്‍.. 






ഒരിക്കലെങ്കിലും ആ നല്ല നാളുകളിലേക്ക് തിരിച്ചുപോവാന്‍ കഴിഞ്ഞിരുന്നെങ്കില്‍.... 

Comments

Popular posts from this blog

അമീഷിന്റെ "സീത" - പുസ്തകപരിചയം

ആലിപ്പഴം- അനുഭവക്കുറിപ്പ്

എന്നെ അറിയാതെ പോയ നിനക്ക്