നെഞ്ചിന്‍റെ നീറുന്ന ഇടനാഴിയില്‍ എവിടെയോ
നിന്‍റെ നാദ ധ്വനീ മരീചിക തീര്‍ക്കുന്നു
പൂക്കാതെ പോയ കിനാവിന്‍റെ സൌരഭ്യം
ഇട നെഞ്ചില്‍ എവിടെയോ പടര്‍ന്നു പിടിക്കുന്നു
നീ നിന്‍റെ പിന്നില്‍ ഉപേഷിച്ച്പോയെന്റെ
ചുടു നിണമോഴുകുന്ന നെഞ്ചിന്റെ നേരുകള്‍
Comments
Post a Comment